എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി
മണ്ണാര്‍ക്കാട്: സമഗ്രതയാര്‍ന്ന വിദ്യാഭ്യാസം സമരോത്സുകമായ വി ദ്യാര്‍ത്ഥിത്വം എന്ന മുദ്രവാക്യമുയര്‍ത്തി എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.കാലിക്കറ്റ് യൂണി വേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് ഫര്‍ഷാ നക്ക് മെമ്പര്‍ഷിപ്പ് നല്‍കി എസ്എഫ്ഒ ജില്ലാ കമ്മിറ്റി അംഗം…