Month: August 2021

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കര സ്ഥമാക്കിയ 25 ഓളം വിദ്യാര്‍ത്ഥികളെ എംഎസ്എഫ് തിരുവിഴാം കുന്ന് കമ്മിറ്റി അനുമോദിച്ചു.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡ ന്റ് ഒ ചേക്കുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് സെ ക്രട്ടറി റഫീക്ക് കോങ്ങത്ത്,എംഎസ്എഫ്…

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്

അലനല്ലൂര്‍ :തിരുവാഴാംകുന്ന് മുറിയക്കണ്ണി മസ്ജിദുല്‍ ബാരിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി. വിജയികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹിദായത്തു സ്സ്വിബ്യാന്‍ മദ്രസയില്‍ വെച്ച് കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ച് നടന്ന ക്ലാസ് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. സീനിയര്‍ അധ്യാപകന്‍ ഹരിദാസ് ബാവോലില്‍…

ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്താന്‍ പരിശീലനം

അലനല്ലൂര്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നതിന് അലന ല്ലൂര്‍ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ അധ്യാപകരെ സ്വയംപര്യാ പ്തമാക്കാന്‍ ആവശ്യമായ മേഖലകളില്‍ പരിശീലനം ആരംഭിച്ചു.പ്രീ പ്രൈമറി മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ അധ്യാപ കരും ഡിജിറ്റല്‍ പ്രാവീണ്യ ക്ലാസില്‍ പങ്കെടുത്തു.വാട്‌സ് ആപ്പിലെ അപ്‌ഡേഷനുകള്‍,ഓണ്‍ലൈന്‍…

error: Content is protected !!