Day: July 31, 2021

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ചലഞ്ചിന് തുടക്കമായി

മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ ചലഞ്ചിന്റെ ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.നഗരസഭ പരി ധിയിലെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടം ഇന്നും…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: വോയിസ് ഓഫ് മണ്ണാര്‍ക്കാട് ബ്ലഡ് കെയര്‍ കൂട്ടായ്മയു ടെ നേതൃത്വത്തില്‍ ബിഐആര്‍കെയു യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കരിമ്പ പള്ളിപ്പടിയും സംയുക്തമായി മണ്ണാര്‍ ക്കാട് താലൂക്ക് ആശുപത്രി രക്ത ബാങ്കില്‍ രക്തദാന ക്യാമ്പ് സം ഘടിപ്പിച്ചു.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്…

error: Content is protected !!