Day: July 18, 2021

മൂന്ന് ദിവസത്തെ കടതുറക്കല്‍: പോലീസ് വ്യാപാരി നേതാക്കളുമായി ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട്: ബക്രീദ് പ്രമാണിച്ച് ഇന്ന്‌ മുതല്‍ മൂന്ന് ദിവസത്തേക്ക് കടതുറക്കാന്‍ സര്‍ക്കാര്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു കള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് പോലീസ് വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. കോവിഡു മായി ബന്ധപ്പെട്ട് വ്യാപാരികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട…

ഉന്നത വിജയിയെ അനുമോദിച്ചു

അലനല്ലൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് കരസ്ഥമാക്കിയ .എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നഹ്‌ലയെ കസ്തൂര്‍ബാ കുടുംബശ്രീ അനുമോദിച്ചു.കോട്ടപ്പള്ള വാര്‍ഡ് മെമ്പര്‍ അക്ബറലി പാറക്കോട്ട് മൊമെന്റോ സമ്മാനിച്ചു.എഡിഎസ് ജമീല അധ്യക്ഷയായി. സൈ നബ കെ സ്വാഗതം പറഞ്ഞു.

error: Content is protected !!