Day: May 29, 2021

ജീവന്‍ രക്ഷാ ഔഷധം കൈമാറി

അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ഹോമിയോ ഡോക്ടറായ ഷബ്‌ന സിഎന്‍ പടിക്കപ്പാടം വാര്‍ഡ് ജാഗ്രതാ സമിതിക്ക് ജീവന്‍ രക്ഷാ ഔഷധ കൈമാറി.ഓക്‌സിജന്റെ അളവു കുറയുന്ന കോവിഡ് ബാധിതര്‍ക്കായുള്ള കാര്‍ബോ വെജിറ്റാബിലിസ് മരുന്നാണ് നല്‍കി യത്.വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ മഠത്തൊടി അലി…

കോവിഡ് പ്രതിരോധം; മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ ന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ സഹായഹസ്ത്തവുമായ എട ത്തനാട്ടുകര സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പാറോ ക്കോട്ട് അബ്ദുല്ല എന്ന കുഞ്ഞാന്‍. എടത്തനാട്ടുകരയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഞ്ഞാന്‍ മുന്നിട്ടിറങ്ങിയി രിക്കുന്നത്. ഓരോ വാര്‍ഡിലേക്കും…

കോവിഡ് പ്രതിരോധം
മാതൃകയായ് ചളവ

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചളവയില്‍ അംഗ പരിമിതര്‍, കിടപ്പു രോഗികള്‍, യാത്ര ചെയ്യാന്‍ കഴിയാത്തവര്‍, യാത്രാ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കായി വീടുകളിലെത്തി ഡോക്ടറുടെ സേവനം ലഭ്യമാക്കി ഡോക്ടറും അരികിലുണ്ട് സഞ്ചരി ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കി മാതൃക യായി.…

എടത്തനാട്ടുകരയില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അണുനശീകരണം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ യൂത്ത് ലീഗ് വൈ റ്റ് ഗാര്‍ഡ് അണുനശീകരണം നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മി റ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റ്,…

error: Content is protected !!