അലനല്ലൂര്‍: എടത്തനാട്ടുകരയിലെ ഹോമിയോ ഡോക്ടറായ ഷബ്‌ന സിഎന്‍ പടിക്കപ്പാടം വാര്‍ഡ് ജാഗ്രതാ സമിതിക്ക് ജീവന്‍ രക്ഷാ ഔഷധ കൈമാറി.ഓക്‌സിജന്റെ അളവു കുറയുന്ന കോവിഡ് ബാധിതര്‍ക്കായുള്ള കാര്‍ബോ വെജിറ്റാബിലിസ് മരുന്നാണ് നല്‍കി യത്.വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ മഠത്തൊടി അലി ഔഷധം ഏറ്റുവാങ്ങി.