കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 കണ്ടമംഗലത്ത് ഡി വൈഎഫ്‌ഐ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ക്കുള്ള പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള ദ്രുത കര്‍മസേന നേതൃത്വത്തില്‍ കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ക്ക് കൈമാറി.ചടങ്ങില്‍ ബിജു.സി ഷൈമോന്‍ കല്യാട്ടില്‍ ,മുര്‍ഷിദ് മണ്ണുമ്മല്‍ ,ആര്‍ആര്‍ടി അംഗം മൊയ്തീന്‍ കുട്ടി ചെറുമലയില്‍ എന്നിവര്‍ പങ്കെടുത്തു.