കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെ ന്ററിലേക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ആദ്യ ബാച്ച് പരിശീലനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്,പഞ്ചായത്ത് സെക്രട്ടറി കെ വി രാധാകൃഷ്ണന് നായര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്,യൂത്ത് കോ ഓര് ഡിനേറ്റര് മുജീബ് മല്ലിയില്‍,സന്നദ്ധ പ്രവര്‍ത്തകരായ കബീര്‍, അജീ ഷ്,ഷാനുനിഷാനു,ഷിഹാബ്,നസീര്‍,ഷഫീഖ്,അഷ്റഫ്,ജിഷാര്‍,അസീര്‍ എന്നിവര്‍ പങ്കെടുത്തു.