അസംഘടിത സംരംഭങ്ങളുടെ സാമ്പിള്‍ സര്‍വ്വേയ്ക്ക് ഈ മാസം തുടക്കമാകും
പാലക്കാട്:അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങ ളെക്കുറിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അഖിലേന്ത്യാ തല ത്തിലുള്ള ദേശീയ സാമ്പിള്‍ സര്‍വ്വേയ്ക്ക് ഈ മാസം തുടക്കമാകും. ഗാര്‍ഹിക സംരംഭങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നി ന്നും വിശദ വിവരങ്ങള്‍ ശേഖരിക്കുമെന്ന് റീജിയണല്‍ ഡയറക്ടര്‍ എഫ്.…