തിരൂര്‍: മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്റെ മാതാ വും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കല്‍ (കേളപ്പാട്ട്) വട്ടിയംവീട്ടില്‍ മറിയക്കുട്ടി നിര്യാതയായി.മകള്‍: ഉമ്മുഹബീബ. മരുമക്കള്‍:വി.പി.സക്കരിയ, കെ.പി.റാഫിദ