അലനല്ലൂര്‍:എല്‍ഡിഎഫ് അലനല്ലൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.സിപിഎം സം സ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ രവികുമാര്‍ അധ്യക്ഷനായി.
സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ്, നേതാക്കളായ ജോസ് ബേബി, പാലോട്മണികണ്ഠന്‍,എം.ജയകൃഷ്ണന്‍,ഷൗക്കത്ത്,ഔസേപ്പച്ചന്‍,ടോമി തോമസ് എന്നിവര്‍ സംസാരിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ സ്വാഗതവും അബ്ദു നന്ദിയും പറഞ്ഞു.
അലനല്ലൂര്‍ മേഖലയിലാണ് ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് പ്രചരണം നടത്തിയത്. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, പ്രധാന വ്യക്തികള്‍ എന്നിവരെ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ ത്ഥിച്ചു.