Day: February 8, 2021

വിഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഇന്ദിരശ്രീമതി ഇന്ദിര അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസി ഡന്റ് ശ്രീമതി ലക്ഷ്മിക്കുട്ടി നിര്‍വഹിച്ച. ഡെപ്യൂട്ടി ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോക്ടര്‍ സെല്‍വരാജ് മുഖ്യ പ്രഭാഷണം…

സുഗതകുമാരിയുടെ ജന്മഗൃഹം
വികൃതമാക്കിയതില്‍ പ്രതിഷേധിച്ചു

അട്ടപ്പാടി: കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാ ടും,വീട്ടുവളപ്പിലെ വൃക്ഷങ്ങളും,കാവും,പാരിസ്ഥിതിക അന്തരീ ക്ഷവും അതേപോലെ നിലനിര്‍ത്തണമെന്ന വ്യവസ്ഥയോടെ സം സ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ സ്ഥലം വികൃതമാക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതില്‍ അട്ടപ്പാടിയില്‍ ചേര്‍ന്ന യുവകലാസാഹിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രതിഷേ ധിച്ചു.സംസ്ഥാന…

കാല്‍നട ജാഥ; സംഘാടക സമിതി രൂപീകരിച്ചു

അലനല്ലൂര്‍:എഫ്.എസ്.ഇ.ടി.ഒയുടെയും ജോയിന്റ് കൗണ്‍സിലി ന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇടതുപക്ഷ അധ്യാപകരും ജീ വനക്കാരും പങ്കെടുക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലം കാല്‍നട ജാഥ ഫെ ബ്രുവരി 10, 11, 12 തീയതികളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ പര്യടനം നടത്തും.അട്ടപ്പാടി, മണ്ണാര്‍ക്കാട് അലനല്ലൂര്‍ മേഖ ലകളിലായി…

കോട്ടോപ്പാടത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കോട്ടോപ്പാടം:ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീ കരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. പ്രസി ഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ശശി കുമാര്‍ ഭീമനാട് അധ്യക്ഷനായി.സെക്രട്ടറി വി.പി.ജയന്‍ പദ്ധതി വിശദീകരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദലി,…

വര്‍ക്കിംഗ് കമ്മിറ്റി രൂപീകരണം:
സിപിഎം മാര്‍ച്ച് നടത്തി

കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി രൂപീകരണ ത്തില്‍ ജനാധിപത്യ നിഷേധമാരോപിച്ച് സിപിഎം പഞ്ചായത്ത് ഓ ഫീസിലേക്ക് മാര്‍ച്ച് നടത്തി.ഏരിയ സെന്റര്‍ അംഗം കെ എന്‍ സുശീല ഉദ്ഘാടനം ചെയ്തു.എം.മനോജ് അധ്യക്ഷനായി.പഞ്ചായത്ത് അംഗങ്ങളായ അയിഷ.ഒ,ഫസീല സുഹൈല്‍,ഫായിസ ടീച്ചര്‍, സരോജിനി,സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി…

സഹകരണ മേഖലയ്ക്ക് ഹാനികരമായ ബിആര്‍ ആക്ട് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണം:കെസിഇയു യൂണിറ്റ് സമ്മേളനം

അലനല്ലൂര്‍:ബാങ്കിങ്ങ് മേഖല കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കു ന്ന മോദി സര്‍ക്കാരിന്റെ നയങ്ങളും സഹകരണ മേഖലക്ക് ഹാനി കരമായ ബിആര്‍ആക്ട് ഭേദഗതി നിയമവും ഉടന്‍ പിന്‍വലിക്കണ മെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെ.സി.ഇ.യു) അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സി.പി.എം ഏരിയാ സെന്റര്‍…

അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കേരളത്തെ
15 വര്‍ഷം പിറകോട്ട് നയിച്ചു
:രമേശ് ചെന്നിത്തല

മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ കേരളത്തെ 15 വര്‍ഷം പുറകോട്ട് നയിച്ചുവെന്നും ഭരണ നേട്ടം പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല.ഐശ്വര്യ കേരള യാത്രക്ക് മണ്ണാര്‍ ക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.വാ…

മദര്‍കെയര്‍ ആശുപത്രിയില്‍ അടിയന്തര സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവിന് പുതുജന്‍മം

മണ്ണാര്‍ക്കാട്:ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ട് ജീവന്‍ അപകടത്തിലാവുന്ന സാഹചര്യത്തിലായ നവജാത ശിശുവിന് മദര്‍കെയര്‍ ആശുപത്രിയില്‍ പുതുജന്‍മം.എമര്‍ജന്‍സി സിസേറി യനിലൂടെ പുറത്തെടുത്ത ചെര്‍പ്പുളശ്ശേരി സ്വദേശികളായ ദമ്പതി കളുടെ പെണ്‍കുഞ്ഞിനെയാണ് മദര്‍ കെയര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധരായ ഡോ.നിഷാദലി,ഡോ.മിഷ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.നാലാഴ്ചക്കാലത്തോളം നീണ്ട ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ്…

error: Content is protected !!