കോട്ടോപ്പാടം:ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീ കരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. പ്രസി ഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ശശി കുമാര്‍ ഭീമനാട് അധ്യക്ഷനായി.സെക്രട്ടറി വി.പി.ജയന്‍ പദ്ധതി വിശദീകരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദലി, കെ.റജീന,മുന്‍ പഞ്ചായത്ത് പ്ര സിഡണ്ടുമാരായ കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, അരി യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.എ.സിദ്ദീഖ്,എ. അസൈ നാര്‍,കെ.പി.ഉമ്മര്‍,സൈനുദ്ദീന്‍ താളിയില്‍,ഒ.അബ്ദുസമദ്,ഹമീദ് കൊമ്പത്ത്,എം. ഉമ്മര്‍,കെ.ജി ബാബു,മുഹമ്മദലി,ബ്ലോക്ക് പഞ്ചായ ത്തംഗങ്ങളായ പടുവില്‍ മാനു,മണികണ്ഠന്‍ വടശ്ശേരി, ഗ്രാമപഞ്ചാ യത്തംഗങ്ങളായ ഒ.ആയിഷ,എം. രാധാകൃഷ്ണന്‍, സി.എം.ഫായിസ, കിളയില്‍ ഹംസ, എ.നസീമ,കെ.വിനീത,റുബീന ചോലക്കല്‍,പി. സരോജിനി,സി. കെ.സുബൈര്‍,അബൂബക്കര്‍ നാലകത്ത്, ഒ.നാസര്‍, കെ.ടി.അബ്ദുള്ള,റഷീദ പുളിക്കല്‍,ഒ.ഇര്‍ഷാദ്,ഫസീല സുഹൈല്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു.14 വര്‍ക്കിങ് ഗ്രൂപ്പുകളും ചര്‍ച്ച നടത്തി വിഷയ മേഖല കളില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി.16 നകം ഗ്രാമസഭകള്‍ ചേരും.തുടര്‍ന്ന് വികസന സെമിനാറും നടക്കും.നിയമസഭാ തിര ഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പ് പദ്ധതികള്‍ക്ക് അംഗീകാ രം വാങ്ങാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഭരണസമിതി.