കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഇന്ദിരശ്രീമതി ഇന്ദിര അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസി ഡന്റ് ശ്രീമതി ലക്ഷ്മിക്കുട്ടി നിര്‍വഹിച്ച. ഡെപ്യൂട്ടി ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോക്ടര്‍ സെല്‍വരാജ് മുഖ്യ പ്രഭാഷണം നടത്തി .
ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന കാലത്ത് അനുബന്ധ മായി ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ആവ ശ്യമായ ചികിത്സ തേടാനും വിഷന്‍ സെന്റര്‍ സഹായകരമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .നിലവില്‍ മാസത്തില്‍ രണ്ടു ദിവ സം ആണ് നേത്ര പരിശോധന ഉണ്ടായിരിക്കുക മെഡിക്കല്‍ ഓഫീ സര് ഡോ. അബ്ദുല്‍ റഷീദ്,പഞ്ചായത്ത് അംഗങ്ങള്‍ ആയ രാജന് ആമ്പാടത്ത് ,സഹദ് ,വിജയലക്ഷ്മി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.