അലനല്ലൂര്‍:മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ ഗ്രാമ പഞ്ചാ യത്ത് മെമ്പറുമായിരുന്ന യുകെ സത്യനാരായണന്റെ നിര്യാണത്തി ല്‍ സര്‍വ്വ കക്ഷി അനുശോചിച്ചു.പൊതു പ്രവര്‍ത്തകര്‍ക്ക് അനുകര ണീയമായ മാതൃകയായിരുന്ന സത്യന്റേതെന്ന് യോഗത്തില്‍ പങ്കെ ടുത്ത് സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പാലക്കാഴിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് കെ വേണുഗോപാല്‍ അധ്യക്ഷനായി.ഡിസിസി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് അനുശോചന പ്രഭാഷണം നടത്തി.കെ.ടി. ഹംസപ്പ,കെ,എ സുദര്‍ശനകുമാര്‍,ആലായന്‍ റഷീദ്,കെ .രാധാ കൃഷ്ണന്‍,യുസുഫ് പി,പി മുസ്തഫ,പി.കെ ഉമ്മര്‍ ഹാജി,മെഹര്‍ബാന്‍, മോഹനന്‍ ബാബു,രവി,കാസിം ആലായന്‍,വി.സി.രാമദാസ്, യുസു ഫ് പാക്കത്ത്,ബഷീര്‍ തെക്കന്‍,കെ.ഹംസ,ടോമി തുടങ്ങിയവര്‍ സംസാരിച്ചു.പി മുസ്തഫ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!