കല്ലടിക്കോട്:സമസ്ത സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച ഒപ്പ് ശേഖരണം എസ് കെ എസ് എസ് എഫ് കോങ്ങാട് മേഖല തല ഉദ്ഘാടനം ജംഇയ്യത്തുല്‍ മുദരിസീന്‍ മേഖലാ ജനറല്‍ സെക്രട്ടറി പി കെ ശറഫുദ്ദീന്‍ അന്‍വ്വരി പള്ളിക്കുറുപ്പ് നിര്‍വ്വഹിച്ചു. മേഖല പ്രസി ഡണ്ട് ഷക്കീര്‍ ഫൈസി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പനയംപാടം , വൈസ് പ്രസിഡന്റ് വി എസ് നിസാര്‍ ഫൈസി എന്നിവര്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!