പാലക്കാട്: ജില്ലയില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അനധി കൃത സ്ഫോടക വസ്തുക്കള്‍, വിദേശ നിര്‍മിത പടക്കങ്ങള്‍ എന്നി വയുടെ ഇറക്കുമതി, സംഭരണം, വിപണനം, അനധികൃത പടക്ക വ്യാപാരം എന്നിവ തടയുന്നതിന് താലൂക്ക് തലത്തില്‍ തഹസില്‍ദാ ര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കും. സംഘത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധ ന നടത്തും. അനധികൃത വസ്തുക്കള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം ആര്‍.പി സുരേഷ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!