Month: November 2020

ത്രിതല തിരഞ്ഞെടുപ്പ് : വോട്ടിംഗ് ഇങ്ങനെ

പാലക്കാട്:ജില്ലയില്‍ ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നഗരസഭാ പരിധി യില്‍ താമസിക്കുന്നവര്‍ക്ക് ഒരു സ്ഥാനാര്‍ഥിയെയും തിരഞ്ഞെടു ക്കാം.ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിട ങ്ങളിലേക്കാണ്…

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
:ജില്ലാ തിരഞ്ഞെടുപ്പ് അധികൃതര്‍

പാലക്കാട്:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ജില്ല യിലെ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിച്ച് അടിസ്ഥാനസൗകര്യ കുറവുണ്ടെങ്കില്‍ അതാത് പഞ്ചായത്ത്/ നഗരസഭ സെക്രട്ടറിമാര്‍ക്ക് ബന്ധപ്പെട്ട വരണാധികാരികള്‍ ഉപവരണാധികാരികള്‍ കത്ത് നല്‍ കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി ഗോപകുമാര്‍ അറി യിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി…

നില്‍പ്പ് സമരം നടത്തി

കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇന്‍ഡി പെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കിഫയുടെ നേതൃ ത്വത്തില്‍ കണ്ടമംഗലം പോസ്റ്റ് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.ഫാ.സജി പനപറമ്പില്‍ വിഷയാവതരണം നടത്തി. എം. മനോജ്,സോണി പി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.സൈലന്റ് വാലി പരിസ്ഥിതി ലോല…

എല്‍ഡിഎഫ് ജനകീയ പ്രതിരോധം

മണ്ണാര്‍ക്കാട്:കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറി ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ആണ്ടിപ്പാടത്ത് നടന്ന ജനകീയ പ്രതിരോധം പി.കെ.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.പി .ഐ (എം) ലോക്കല്‍ സെക്രട്ടറി…

തദ്ദേശ തിരഞ്ഞെടുപ്പ്:
മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത്
1339 നാമനിര്‍ദ്ദേശ പത്രികകള്‍

മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തുകളിലായി ലഭിച്ചത് 1339 നാമനിര്‍ദ്ദേശപത്രികകള്‍. മുനി സിപ്പാലിറ്റികളില്‍ 90ഉം ബ്ലോക്ക് പഞ്ചായത്തില്‍ 63 ഉം ഗ്രാമപ ഞ്ചായത്തുകളില്‍ 1186 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളില്‍ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആണ് മൂന്നാം…

മണ്ണാര്‍ക്കാട്ടെ നടപ്പാത കൈവരി നിര്‍മാണം:
വിവാദങ്ങളോ പരാതിയോ ഇല്ല കെവിവിഇഎസ്

മണ്ണാര്‍ക്കാട്:നഗരത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൈവരി നിര്‍മാണം സംബന്ധിച്ച് വിവാദങ്ങളോ പരാതിയോ ഇല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി (ടി. നസിറുദ്ദീന്‍ വിഭാഗം) മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസ്താവനയില്‍ അറിയിച്ചു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായോ നിലപാട് സ്വീകരിച്ചിട്ടില്ല.…

ജീവനക്കാരന് കോവിഡ് :
തച്ചമ്പാറ എസ് ബി ഐ തിങ്കളാഴ്ച അടച്ചിടും.

തച്ചമ്പാറ: ജീവനക്കാരന് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് തച്ചമ്പാറയിലുള്ള സ്റ്റേറ്റ് ബാങ്ക് ശാഖ നാളെ ( നവംബർ 16) അടച്ചിടും. മുഴുവൻ ജീവനക്കാർക്കും നാളെ കോവിഡ് ടെസ്റ്റ് നടത്തും. സമീപ ജില്ലയിലുള്ള ജീവനക്കാരനാണ് കഴിഞ്ഞദിവസം കോവിഡ് പോസി റ്റീവ് സ്ഥിരീകരിച്ചത്.

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6464 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 47 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 84…

ബ്രദര്‍ഹുഡ് ചിരട്ടക്കുളം ചാമ്പ്യന്‍മാര്‍

അലനല്ലൂര്‍: യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എടത്ത നാട്ടുകര യത്തീംഖാന സംഘടിപ്പിച്ച അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രദര്‍ഹുഡ് ക്ലബ് ചിരട്ടക്കുളം ചാമ്പ്യ ന്‍മാരായി. ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ക്ക് ബ്ലയിസ് ക്ലബ് പാലക്കാഴിയെ പരാജയപ്പെടുത്തിയാണ്…

നിയമസഭാ തിരഞ്ഞെടുപ്പ്:
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

പാലക്കാട്:2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസി ദ്ധീകരിക്കും.കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് താലൂക്ക്, വില്ലേജ്,…

error: Content is protected !!