അലനല്ലൂര്‍:അധോലോക മാഫിയ സംഘങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസിനെ മാറ്റിയെന്നും മുഖ്യമന്ത്രി രാജിവെക്ക ണമെന്നുമാവശ്യപ്പെട്ട് ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ ടൗണില്‍ പ്രതിഷേധ ധര്‍ണ സംഘടി പ്പിച്ചു.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് എന്‍ അജിപ്രസാദ് അധ്യക്ഷത വഹിച്ചു .ഏരിയെ സെക്രട്ടറി ടി മണികണ്ഠന്,ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി ഭാസ്ക്കരന്‍,എ രാകേഷ്,ജയരാജന്,രാജന് എന്നിവര്‍ സംസാരിച്ചു.