മണ്ണാര്‍ക്കാട്:ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ ശ്രീരാജ് അധ്യക്ഷനായി.കെ.സി.റിയാസുദ്ദീന്‍ സ്വാഗതവും ടി. ഷാജ്‌മോഹന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികള്‍: കെ ശ്രീരാജ് (പ്രസിഡന്റ്), കെ.മന്‍സൂര്‍,കെ സുഭാഷ് (വൈസ് പ്രസിഡന്റുമാര്‍), കെ.സി. റിയാസുദ്ദീന്‍ (സെക്രട്ടറി),എം.സുഭാഷ് ചന്ദ്രന്‍, എം റംഷീക്ക് (ജോ.സെക്രട്ടറിമാര്‍),ടി.ഷാജ് മോഹന്‍ (ട്രഷറര്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!