തച്ചനാട്ടുകര: അക്ഷര ദീപം ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ച കവിതകളില്‍ നിന്നും ഏറ്റവും മികച്ചതായി വയനക്കാര്‍ തെരഞ്ഞെടുത്തത് തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശിയും അധ്യാ പകനുമായ കാരുതൊടി വീട്ടില്‍ വിനോദ് ചെത്തല്ലൂരിന്റെ കാത്തിരിപ്പ് എന്ന കവിത. വനം കൃഷി പോലീസ് തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ മാണിക്കപ്പറമ്പ് ഹൈസ്‌കൂള്‍ അധ്യാപകനാണ് കവിതകളും എഴുതാറുണ്ട് അധ്യാപകര്‍ക്കായി നടന്ന കഥാരചന മത്സരത്തില്‍ സംസ്ഥാനത്ത് മുന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. വരമൊഴി ജില്ലാ തല കവിതാ മത്സരത്തില്‍ മുന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. അനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഭാര്യ ജയശ്രീ മക്കള്‍ യദുനാഥ്, നവനീത