യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 10മണിയോടെ മണലടി പെട്രോള്‍ പമ്പിന് സമീപത്തായാണ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍…

അട്ടപ്പാടിയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ കാണാതായ പൊലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേരുടെ മൃത ദേഹം കണ്ടെത്തി.എടവാണി ഊരുകാരനായ മുരുകന്‍, കാക്കന്‍ എന്നിവരാണ് മരിച്ചത്. നാല് ദിവസത്തോളമായി ഇവരെ കാണാതായിട്ട്. മേലേ ഭൂതയാര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വഴിയിലാണ് ഇരുവരേയും കാണാതായതെന്നാണ് വിവരം. വരഗയാര്‍പുഴയി ലെ ചെമ്പവട്ടക്കാട്…

കൂക്കംപാളയത്ത് മല ഇടിഞ്ഞു

അഗളി : അട്ടപ്പാടി കൂക്കംപാളയം ഊരിനടുത്ത് മലയിടിച്ചില്‍. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഉദ്ദേശം അര കിലോമീറ്റര്‍ ദൂരെ കുരങ്ങ് മലയുടെ ഒരു ഭാഗമാണ് ഇന്നലെ രാവി ലെയാണ് സംഭവം. പാറയും മണ്ണും കല്ലും മരങ്ങളും താഴേക്ക് നിരങ്ങി വന്നത് ആശങ്ക യ്ക്ക്…

പനയമ്പാടത്ത് വാഹനാപകടം, 17പേര്‍ക്ക് പരിക്ക്

കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടി യിടിച്ച് ഡ്രൈവര്‍ ഉള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യബസ്, കണ്ടെയ്‌നര്‍ ലോറി, കാര്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്. ബസ് യാത്രക്കാരായ 13 പേര്‍ക്കും കാറി ലുണ്ടായിരുന്ന മൂന്ന്‌ പേര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ്…

പനയ്പാടത്ത് വാഹനാപകടം, 17പേര്‍ക്ക് പരിക്ക്

കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടി യിടിച്ച് ഡ്രൈവര്‍ ഉള്‍പ്പടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യബസ്, കണ്ടെയ്‌നര്‍ ലോറി, കാര്‍ എന്നിവയാണ് അപകടത്തില്‍പെട്ടത്. ബസ് യാത്രക്കാരായ 13 പേര്‍ക്കും കാറിലു ണ്ടായിരുന്ന രണ്ട് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കുമാണ്…

തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടത്ത് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. കാവുണ്ട ഏറ്റൂമാനൂര്‍ക്കാരന്‍ ജോസിന്റെ അഞ്ച് ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ടും രണ്ട് ആടുകളെ തെരുവുനായ്ക്കള്‍…

മൂലധന സബ്‌സിഡിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധ തി (പി.എം.എഫ്.എം.ഇ) പ്രകാരം സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌ ക്കരണ മേഖലയിലെ പുതിയ/നിലവിലുളള സംരംഭങ്ങള്‍ക്ക് അര്‍ഹമായ പദ്ധതി ചെല വിന്റെ 35ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ മൂലധന…

യൂത്ത് ലീഗ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അധികബാച്ച് വിഷയത്തില്‍ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ്. പ്രവര്‍ത്തകരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും പൊ തുയോഗവും നടത്തി. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍…

പ്ലസ് വണ്‍ സീറ്റ്: എം.എസ്.എഫ് മാര്‍ച്ച് നടത്തി, പൊലിസ് ലാത്തി വീശി

മണ്ണാര്‍ക്കാട് : പ്ലസ്‌വണ്‍ അധികബാച്ച് അനുവദിച്ചതില്‍ പാലക്കാട് ജില്ലയെ അവഗ ണിച്ചെന്നാരോപിച്ച് എം.എസ്.എഫ്. നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസ് ഉപരോധസമരത്തില്‍ സംഘര്‍ഷം. ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. ഇന്ന് രാവിലെ…

അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞം 21 മുതല്‍

മണ്ണാര്‍ക്കാട് : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായാണ സപ്താഹ യജ്ഞം ജൂലായ് 21 മുതല്‍ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. പിന്നണി…

error: Content is protected !!