മണ്ണാര്‍ക്കാട് : പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപീകരണ പദ്ധ തി (പി.എം.എഫ്.എം.ഇ) പ്രകാരം സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ് ക്കരണ മേഖലയിലെ പുതിയ/നിലവിലുളള സംരംഭങ്ങള്‍ക്ക് അര്‍ഹമായ പദ്ധതി ചെല വിന്റെ 35ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം- 0491 2505385, 2505408, താലൂക്ക് വ്യവസായ ഓഫീസര്‍ പാലക്കാട്, പി. ഉണ്ണികൃഷ്ണന്‍- 7907723243, താലൂക്ക് വ്യവസായ ഓഫീസര്‍ മണ്ണാര്‍ക്കാട്, യു.ബാലകൃഷ്ണന്‍- 9400042813, താലൂക്ക് വ്യവസായ ഓഫീസര്‍ ചിറ്റൂര്‍, ദിലീപ് കുമാര്‍- 9526384540, താലൂക്ക് വ്യവസായ ഓഫീസര്‍ ആലത്തൂര്‍, കെ.പി.വരുണ്‍- 9446118554, താലൂക്ക് വ്യവസായ ഓഫീസര്‍ ഒറ്റപ്പാലം, കെ.ബൈജു- 9562656889.