എസ്.ടി.യു. യൂണിറ്റ് റൈഡ് നടത്തി
കോട്ടോപ്പാടം : മണ്ണാര്‍ക്കാട് മേഖലയിലെ എസ്.ടി.യു. യൂണിറ്റ് ഭാരവാഹികളുടെ സംഗ മം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ടി ഹംസ പ്പ അധ്യക്ഷനായി. ജനറല്‍ സെക്രട്ടരി…
പീച്ചി റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപ കടത്തില്‍പെട്ടു. നാട്ടുകാര്‍ ഉടന്‍തെന്ന എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇവര്‍ വെന്റിലേറ്ററിലാണ്. ഇതിലൊരാള്‍ അതീവഗുരുതരാവസ്ഥയിലുമാണ്. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ ണ് അപകടത്തില്‍പെട്ട കുട്ടികള്‍. പതിനാറ് വയസുള്ള…
ദേശീയപാതയ്ക്ക് സമീപം കാട്ടുപന്നിയെത്തിയത് പരിഭ്രാന്തിക്കിടയാക്കി
കല്ലടിക്കോട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിലേക്ക് കാട്ടുപന്നിയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. ഇന്ന് രാവിലെ പത്തരയോടെ കല്ലടിക്കോടാണ് സംഭവം. ആര്‍ക്കുനേരെയും ആക്രമണമുണ്ടായില്ല. അതേസമയം റോഡില്‍വെച്ച് സ്‌കൂട്ടറില്‍ കാട്ടുപന്നി തട്ടിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മലവാരത്ത് നിന്നും എത്തിയ കാട്ടുപന്നി ദീപാ ജംങ്ഷന് സമീപം നിര്‍മാണം പൂര്‍ത്തിയായ…
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി
അലനല്ലൂര്‍ : സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂള്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 21, 111 രൂപ കൈമാറി. അല നല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടിയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര തുക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ്…
ഒരു ദിവസത്തെ കലക്ഷന്‍ പാലിയേറ്റീവിന്! കാരുണ്യയാത്രക്കൊരുങ്ങി റിയാസ് ബസുകള്‍
കോട്ടോപ്പാടം: കോട്ടോപ്പാടത്തെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ റിയാ സ് ബസ് കാരുണ്യത്തിന്റെ വഴിയില്‍ സര്‍വീസ് നടത്തും. പാലിയേറ്റീവ് ദിനമായ ജനു വരി 15നാണ് കാരുണ്യസര്‍വീസുമായി മണ്ണാര്‍ക്കാട് പരിസരപ്രദേശങ്ങളില്‍ മൂന്ന് റിയാ സ് ബസുകള്‍ നിരത്തിലുണ്ടാവുക. അന്നേ ദിവസത്തെ കലക്ഷന്‍ തുകയത്രയും കോ…
യുവാവും യുവതിയും ലോഡ്ജില്‍ മരിച്ചനിലയില്‍; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം
സംഭവം തിരുവനന്തപുരത്ത് തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും യുവാവിനേയും മരി ച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നി വരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാ ണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കുമാര്‍ സ്വകാര്യ…
ആസൂത്രിതമായ വിഭാഗീയ ശ്രമങ്ങളെ പ്രധിരോധിക്കണം: വി.ടി.ബല്‍റാം
മണ്ണാര്‍ക്കാട്: വിഭാഗീയ ശ്രമങ്ങള്‍ ആസൂത്രിതമായി വിവിധ മേഖലകളില്‍ കടന്നു വന്നു കൊണ്ടിരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് മുന്‍ എം.എല്‍.എ. വി.ടി.ബല്‍റാം പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നട ക്കുന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘പാലക്കാട് ചരിത്രവും സംസ്‌കാ…
ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയെ വ്യാഖ്യാനിക്കുന്ന പ്രവണത വര്‍ധിക്കുന്നു: പ്രൊഫ. മോഹന്‍ ഗോപാല്‍
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ മതേതര ആശയങ്ങളുടെ സമരവേദിയാ ണെന്നും, ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയെ വ്യാഖ്യാനിക്കുന്ന പ്ര വണത വര്‍ധിച്ചു വരികയാണെന്നും നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ പ്രൊഫ.മോഹന്‍ ഗോപാല്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ നടക്കു…
ഓട്ടോറിക്ഷ മോഷണം; തെങ്കര സ്വദേശി അറസ്റ്റില്‍
മണ്ണാര്‍ക്കാട് : ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും മോഷണം പോയ ഓട്ടോ റിക്ഷ മണ്ണാര്‍ക്കാട് പൊലിസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധ പ്പെട്ട് തെങ്കര മുതുവല്ലി ചേലക്കാട്ടുതൊടി ഹംസക്കുട്ടി (45)യെ അറസ്റ്റ് ചെയ്തു. 108 ആം ബുലന്‍സ് ഡ്രൈവറും…
നിക്ഷയ് ഷിവിര്‍ പദ്ധതിക്ക് കോട്ടോപ്പാടത്ത് തുടക്കമായി
കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ ക്ഷയരോഗവിമുക്ത പ്രതീക്ഷ പദ്ധതിയുടെ ഭാഗമാ യുള്ള നിക്ഷയ് ഷിവിര്‍ നൂറുദിന കര്‍മ്മ പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിക്ഷയ് ഷിവിര്‍ പദ്ധതിയുടെ ഉദ്ഘാടനവും വാഹന പ്രചരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു. ഗ്രാമ…