അലനല്ലൂര്‍ : സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂള്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 21, 111 രൂപ കൈമാറി. അല നല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടിയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര തുക ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ് അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.റഹ്മത്ത്, എടത്തനാട്ടുകര കെ.വി.വി.ഇ.എസ് പ്രതിനിധി മുഫീന ഏനു, പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, എസ്.എം.സി. അംഗം നാസര്‍ കാപ്പുങ്ങല്‍, എം.പി.ടി.എ. പ്രസിഡന്റ് സി.റുബീന, പി.മൂസ, എം.അയ്യൂബ്ബ്, കെ. ജുമൈല, പി.ഹസനത്ത്, സുബൈര്‍ പാറോക്കോട്ട്, മുസ്തഫ വെള്ളേങ്ങര, സി.പി അസീസ്, വി അലി, കെ.പി നസീര്‍, റഷീദ് ചതുരാല, പി ഷാജി, പി.പി അലി, കെ.ഷബീര്‍, എം.റസാഖ്, കെ.സിബിത്ത്, ഒ.നിജാസ്, വി.മുബഷിറ, ടി. സുബൈദ, വി ഫാരിസ, കെ ഷാനിബ, പി ഫര്‍ഷാന, കെ നിജിഷ, വി ജഹാന ഷെറിന്‍, സി മുര്‍ഷിദ, വി.പി സജ്‌ല, ടി സെല്‍ഫിയ, എന്‍ സുനീറ, കെ ബുഷറ കെ.എ മിന്നത്ത്, സി.മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, കെ.പി ഫായിഖ് റോഷന്‍, എന്‍.ഷാഹിദ് സഫര്‍, പി.നബീല്‍ ഷാ, എ. ദിലുഹന്നാന്‍, എം. അജ്‌ന ഷെറിന്‍, പി. സിയ, പി.ഹയ നാസ്‌നീന്‍, എം. നഷ്ദാന്‍, എ. മുഹമ്മദ് അമാന്‍ എന്നിവര്‍ പങ്കെടുത്തു.