കോട്ടോപ്പാടം : മണ്ണാര്‍ക്കാട് മേഖലയിലെ എസ്.ടി.യു. യൂണിറ്റ് ഭാരവാഹികളുടെ സംഗ മം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ടി ഹംസ പ്പ അധ്യക്ഷനായി. ജനറല്‍ സെക്രട്ടരി കെ.പി മുഹമ്മദ് അഷ്‌റഫ് വിഷയാ വതരണം നട ത്തി. വൈസ് പ്രസിഡന്റ് എം.എം ഹമീദ്, ജില്ലാ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത്, ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് കാസിം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍, ജില്ലാ ഭാരവാഹികളായ ഹംസ കരിമ്പനക്കല്‍, പാറയില്‍ മുഹമ്മദാലി, കറൂ ക്കില്‍ മുഹമ്മദാലി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, മേഖല ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍, ട്രഷ റര്‍ നാസര്‍ പാതാക്കര, എന്‍.സാജിറ, റഫീഖ പാറോക്കോട് എന്നിവര്‍ സംസാരിച്ചു. മേഖ ല ഭാരവാഹികളായ കെ. കെ ഷൗക്കത്തലി, കെ.പി ഹസ്സന്‍, എം.കെ സലീം,റഫീന മുത്തനില്‍, ഷീബ പാട്ടതൊടി, മാസിത സത്താര്‍, പി.പി കബീര്‍, ഷമീര്‍ വാപ്പു, ടി.പി അബൂതാഹിര്‍, ടി.വി അബ്ദുറഹ്മാന്‍,ടി.പി സൈനബ, ഷാഹിന എരേരത്ത്, പി.ടി സഫിയ, വി.കെ മുത്തുട്ടി, പി. ശിഹാബ്, അക്കര മുഹമ്മദ്, പി. നസീം, കെ.പി ഹല്‍ദി മോള്‍, യൂസ ഫ് മിഷ്‌ക്കാത്തി, എ.കെ അബ്ദുല്‍സലാം, യു.പി നൗഷാദ്, അക്കര മുനീര്‍, വി.ഷാഫി എന്നിവര്‍ പങ്കെടുത്തു.