മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം;നവം 2ന് സ്റ്റേജിതര മത്സരങ്ങളോടെ തുടക്കം

മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല യായ മണ്ണാര്‍ക്കാട്ടെ നൂറ് കണക്കിന് കലാപ്രതിഭകളുടെ സ്വരരാഗ താളലയ നാട്യപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം നവംബര്‍ 2ന് സ്‌റ്റേജിതര മത്സരങ്ങളോടെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.17 ക്ലാസ്…

വാളയാര്‍ കേസ് മുഴുവന്‍ പ്രതികള്‍ക്കും കൂട്ടുപ്രതികള്‍ക്കും തക്കതായ ശിക്ഷ നടപ്പിലാക്കണം: ഹരിത

മണ്ണാര്‍ക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികള്‍ക്കും മുഖം നോക്കാ തെ തക്കതായ ശിക്ഷ നല്‍കുക പ്രശ്‌നങ്ങളെ വര്‍ഗീയ വത്കരിക്കു കയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി പോലുള്ള സംഘ ടനകളെ ഒറ്റപ്പെടുത്തുക അന്വേഷണം കാര്യക്ഷമമായ രീതിയില്‍…

ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് മാഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഇ ശശിധരന്‍,വിപി ശശികുമാര്‍,യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍…

റബീഅ് വിളംബര റാലി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494ാം ജന്മദിനത്തിന് സ്വാഗതമോതി ഇശാഅത്തുസ്സുന്നഃ ദര്‍സ് വിദ്യാര്‍ത്ഥികള്‍ കോട്ടോ പ്പാടത്ത് നടത്തിയ ‘റബീഅ് വിളംബര റാലി’ ശ്രദ്ധേയമായി. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെയാണ് റാലി ആരംഭിച്ചത്. കൂമഞ്ചേരിക്കുന്ന്, സ്‌കൂള്‍ പടി, ആര്യമ്പാവ് റോഡ്…

അപൂര്‍വ്വ രോഗത്തിനടിമയായ ഓട്ടോ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

ചെര്‍പ്പുളശ്ശേരി:അപ്ലാസ്റ്റിക് അനീമിയയെന്ന അപൂര്‍വ്വരോഗത്തിനടി മയായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളി ചികിത്സാ ചിലവിനായി സുമനസ്സുകള്‍ക്ക് നേരെ കൈനീട്ടുന്നു. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ ശ്രീവിദ്യാ നിവാസില്‍ ആനന്ദകുമാര്‍ എന്ന നാല്‍പ്പത്തിയൊമ്പതുകാരനാണ് കാരുണ്യലോകത്തിന്റെ സഹായം തേടുന്നത്.അമ്മയും ഭാര്യയും ആറു വയസ്സുള്ള മകനു മടങ്ങുന്ന കുടുംബത്തിന്റെ…

അട്ടപ്പാടി ഏറ്റുമുട്ടല്‍: മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദം എസ്പി,ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് ഐജി, പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

അട്ടപ്പാടി:മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദം തള്ളി പാലക്കാട് എസ്പി ശിവവിക്രം ഐപിഎസ്. എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ആക്രമിച്ചു.പോലീസ് ആക്രമി ക്കാനല്ല പട്രോളിങ്ങിനാണ് പോയത്.വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ് പി പറഞ്ഞു.പോലീസ് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന്…

വാളയാര്‍ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധജ്വാല തെളിയിച്ചു

കുമരംപുത്തൂര്‍:വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പള്ളിക്കുന്നില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം രാമചന്ദ്രന്‍ മാഷ്…

വാളയാര്‍ കേസ്: യൂത്ത് ലീഗ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കുക പ്രതികള്‍ക്ക് സുരക്ഷ ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മറ്റി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തു…

പള്ളിക്കുറുപ്പ് സ്വദേശി ഗോവയില്‍ മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് സ്വദേശി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് കുന്ദംപാടത്ത് ശിവശങ്കരന്‍നായരുടെ മകന്‍ കൈലാസം വീട്ടില്‍ വേണുഗോപാലന്‍ (54) ആണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേണുഗോപാലന്‍ സ്ഥലത്തുണ്ടായിരുന്നില്ല.കോടതിപ്പടിയില്‍ എന്‍എസ്എസ് വൊക്കേഷണല്‍ ട്രെയിനിങ്ങ് കോളേജും…

പാലക്കാട് രാജാവ് വി.കെ.പ്രഭാകര അച്ചന്‍ അന്തരിച്ചു

ആലത്തൂര്‍: പാലക്കാട്ടുശ്ശേരി ശേഖരീവര്‍മ്മ വലിയരാജാവ് വലിയ കോണിക്കലിടം പ്രഭാകര അച്ചന്‍ (97) കാവശ്ശേരി കൊങ്ങാളക്കോട് വിജയാലയത്തില്‍ അന്തരിച്ചു. ലൈസന്‍സ്ഡ് മെഡിക്കല്‍ പ്രാക്ടീ ഷണറായിരുന്ന പരേതനായ ഡോ.എം.കെ.മാധവന്‍ നായരുടേയും വലിയകോണിക്കലിടം പരേതയായ ലക്ഷ്മി നേത്യാരമ്മയുടേയും മകനാണ്. അച്ഛന്‍ പ്രാക്ടീസ് നടത്തിയിരുന്ന തമിഴ്‌നാട് ദക്ഷിണ…

error: Content is protected !!