മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് മാഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഇ ശശിധരന്‍,വിപി ശശികുമാര്‍,യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍, ഐന്‍ടിയു സി റീജണല്‍ പ്രസിജന്റ് ഒ സജീബ്,കെ.പി മൊയ്തു,ഹമീദ് മാഷ്, രാജന്‍ ആമ്പാടത്ത്,ഇന്ദിര, ഷാനു നിഷാനു,കരീം വെളുത്തിര ,ഉബൈദ്,ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!