കേരള ഹിസ്റ്ററി കോണ്‍ഗ്രസ് കല്ലടി കോളജില്‍; സംഘാടക സമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ചരിത്ര അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നി വരുടെ കൂട്ടായ്മയായ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. 2025 ജനുവരി 10,11,12 തിയതികളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലാണ് സമ്മേളനം…
അന്തര്‍സര്‍വകലാശാല കാരാട്ടെ മത്സരത്തില്‍ കല്ലടി കോളജിന് നേട്ടം
മണ്ണാര്‍ക്കാട് : ഭോപ്പാല്‍ എല്‍.എന്‍.സി.ടി. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി കരാട്ടെ മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം വെള്ളിമെഡല്‍ നേടി. ടീം കത്ത ഇനത്തിലാണ് നേട്ടം. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥികളായ അനന്തു മോഹന്‍, വിനോദ് കൃഷ്ണന്‍,…
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മദര്‍കെയറിന്റെ കരുതല്‍; സൗജന്യപരിശോധന പദ്ധതി തുടങ്ങി
കരുതല്‍ സ്പര്‍ശമെന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതി സ്വകാര്യചികിത്സാ മേഖലയില്‍ ഇതാദ്യം മണ്ണാര്‍ക്കാട് : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാദിവസവും എല്ലാ വിഭാഗങ്ങളിലും സൗജന്യ പരിശോധനയൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ലാബ്…
ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ
ആലത്തൂര്‍: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷ നായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍ എത്തിയ 76 പോലീ സ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ…
ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെ.എസ്.ആര്‍.ടി. സിക്ക് 20,000 രൂപ പിഴ
മലപ്പുറം: കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ…
ഭിന്നശേഷി സൗഹൃദ സംഗമം നടത്തി
അലനല്ലൂര്‍ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണപ്പുറം എ.എം. എല്‍.പി. സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.പി…
അസംബ്ലി സ്റ്റേജിന്ബോര്‍ഡ് സമ്മാനിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി സ്‌റ്റേജിന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബോര്‍ഡ് സമ്മാനിച്ചു .ഏഴായിരത്തോളം രൂപ ചെലവഴിച്ചാണ് ബോര്‍ഡ് തയാറാക്കി നല്‍കിയത്. വിദ്യാര്‍ഥി കളില്‍ നിന്നും പ്രധാന അധ്യാപകന്‍ പി. റഹ്മത്ത് ബോര്‍ഡ്…
എം.പി മിഥുനയെ അനുമോദിച്ചു
അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീ ക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ…
ലോകഭിന്നശേഷി ദിനം ആചരിച്ചു
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റ ബീവി അധ്യക്ഷയായി. ജനപ്രതി നിധികളായ പി.മന്‍സൂര്‍ അലി, പി.ടി സഫിയ, എ.കെ വിനോദ്, പി.…
എം.പി മിഥുനയെ അനുമോദിച്ചു
അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ സി.പി.എം, ഡി.വൈ.എഫ്.ഐ. മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി സം യുക്തമായി അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ ഉപഹാരം…