പുഴയിലൂടെ മൃതദേഹം ഒഴുകിപോയതായി സംശയം
ഷൊര്‍ണൂര്‍ : ഭാരതപ്പുഴയില്‍ മൃതദേഹം ഒഴുകിയെത്തിയതായി സംശയം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. പുഴയില്‍ കുത്തൊഴുക്കുള്ളതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ഷൊര് ണൂര് പള്ളം പമ്പ് ഹൗസിന് സമീപം മൃതദേഹം കണ്ടതായാണ് നാട്ടുകാര്‍ അറിയിച്ചത്. ഈ പ്രദേശത്ത്…
ഹരിതകര്‍മ്മസേനയ്ക്ക് മഴക്കോട്ടും തൊപ്പിയും നല്കി
തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കോട്ട്, കൈയ്യുറ, തൊപ്പി എന്നിവ നല്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം.സലീം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകളും…
വയനാടിന് കൈത്താങ്ങ് പദ്ധതിയുമായി വിസ്ഡം റിലീഫ്
അലനല്ലൂര്‍ : ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി വിസ്ഡം റിലീഫ് പദ്ധതിയുമായി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്. സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും വിസ്ഡം റിലീഫ് സെല്ലിന് കീഴില്‍ ധന സമാഹരണം നടത്തിയ തിന്റെ ഭാഗമായി ജില്ലയിലെ ആലത്തൂര്‍, പാലക്കാട്,…
പൊതുകുളം വൃത്തിയാക്കി ക്ലബ് പ്രവര്‍ത്തകര്‍
കോട്ടോപ്പാടം :പഞ്ചായത്തിലെ പാറപ്പുറം കാഞ്ഞിരംകുന്ന് പാതയോരത്തായി സ്ഥിതി ചെയ്യുന്ന പൊതുകുളം പാറപ്പുറം യുനൈറ്റഡ് എഫ്.സി. ക്ലബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുളം പായലും ഇലകളും മൂടി കിടന്നിരുന്നു. ഇത് നീക്കം ചെയ്ത് കുളം വൃത്തിയാക്കാന്‍ ക്ലബ് പ്രവര്…
വയനാട് പുനരധിവാസത്തില്‍ പങ്കാളിയാകാന്‍ സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ട്രസ്റ്റും
മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നട ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്കൂളില്‍ ക്ലാസ് മുറികള്‍, ഉപജീവന മാര്‍ഗത്തിനായി സ്വയംതൊഴില്‍ പദ്ധതി എന്നിവയാണ് ആലോചനയിലുള്ളതെന്ന് സേവ് മണ്ണാര്‍ക്കാട് ചെയര്മാന്…
ക്വാറിസ്ഥലത്തും വീടുകളിലും ജിയോളജി-റെവന്യു-പഞ്ചായത്ത് സംഘം പരിശോധന നടത്തി
മണ്ണാര്‍ക്കാട് : അലനല്ലൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ള പ്രദേശത്തെ മണ്ഡപക്കുന്ന്, ചൂരി യോട് ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലും പരിസരത്തെ വീടുകളി ലും ജിയോളി- റെവന്യു വകുപ്പുകളും പഞ്ചായത്തും സംയുക്തമായി പരിശോധിച്ചു. ക്വാറി പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കെ കഴിഞ്ഞദിവസം പ്രദേശത്തുള്ളവരെ ദുരിതാശ്വാസ…
പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം
മലപ്പുറം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല് സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല് സാമ്പിളു കളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി…
ചാലിയാറിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും
മലപ്പുറം : വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 75 ഉം ശരീര ഭാഗങ്ങൾ 142…
ഗജപൂജയും ആനയൂട്ടും നടത്തി
അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി മൂര്‍ത്തിയേടം കൃഷ്ണന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബിനു എമ്പ്രാന്തിരി മേലേടം ഉണ്ണി നമ്പൂതിരി, ചങ്ങലീരി ജയപ്രകാശന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം…
കെ.ജെ.യു. സംസ്ഥാന സമ്മേളനം: ബ്രോഷര്‍ പ്രകാശനം ചെയ്തു
ബ്രോഷര്‍ പുറത്തിറക്കിയത് ഐ.ജെ.യു. ദേശീയകൗണ്‍സിലില്‍ മണ്ണാര്‍ക്കാട് : കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷര്‍ ഹരിയാനയിലെ പഞ്ചകുലയില്‍ നടക്കുന്ന ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് പ്രകാശനം ചെയ്തു. ഐ.ജെ.യു. സെക്രട്ടറി ജനറല്‍ ബല്‍വിന്ദര്‍ സിംഗ് സംസ്ഥാന…