അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബിനു എമ്പ്രാന്തിരി മേലേടം ഉണ്ണി നമ്പൂതിരി, ചങ്ങലീരി ജയപ്രകാശന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!