അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞം തുടങ്ങി

അലനല്ലൂര്‍ : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായണ സപ്താഹയജ്ഞത്തിന് ആചാര്യവരണത്തോടെ തുടക്കമായി.സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. എ.കെ.ബി.നായരാണ് യജ്ഞാചാര്യന്‍.ട്രസ്റ്റി ബോര്‍ ഡ് ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ അധ്യക്ഷനായി. പിന്നണി ഗായിക മീര രാംമോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. എസ്. എസ്.എല്‍.സി, പ്ലസ്ടു…

കുളപ്പാടം പ്രദേശത്തെ കര്‍ഷകരുടെ വസ്തുനികുതി സ്വീകരിക്കണം

മണ്ണാര്‍ക്കാട് : കുളപ്പാടം മേഖലയിലെ കര്‍ഷകരുടെ വസ്തുനികുതി ഉടന്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷകദിനത്തില്‍ വിവിധ മേഖലകളില്‍ മികവുതെ ളിയിച്ച കര്‍ഷകരെ ആദരിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഹാളില്‍ ചേര്‍ന്ന…

എന്‍.എസ്.എസ്. യൂണിറ്റ് കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു

വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ഈ അധ്യയന വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. പി.അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭരണഘടനാ മൂല്യ ങ്ങള്‍ വളര്‍ത്തല്‍, ശുചിത്വ -ആരോഗ്യ ബോധവത്ക്കരണം, സമൃദ്ധി…

കല്ലടിക്കോടില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് നാളെ

മൂന്നാംവാര്‍ഷിക നിറവില്‍ യു.ജി.എസ്.ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ച് മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്ക ല്‍ ക്യാംപ് നാളെ കല്ലടിക്കോട് ടി.ബി.ജംങ്ഷനിലെ സനാന ഓഡിറ്റോറിയത്തില്‍ നട ക്കുമെന്ന്…

നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്ര ശേരി സ്വദേശിയായ 14കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ യിലിരിക്കെ മരിച്ചത്. പുണെ നാഷണല്‍ ഇസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിള്‍ ഫലം ഇന്നലെ പോസിറ്റിവായിരുന്നു. കുട്ടി വെന്റിലേറ്ററിലായിരുന്നു.…

ഒ.പി. പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കണം:ഡി.വൈ.എഫ്.ഐ നിവേദനം നല്‍കി

കാഞ്ഞിരപ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണ മന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേഖലാഭാരവാഹികള്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.നെല്‍സന്‍ തോമസിന് നിവേദനം നല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ ഒ.പി.പ്രവര്‍ത്തനം…

യുവാക്കള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച സംഭവം: റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അഗളി: കനത്ത മഴയില്‍ കവിഞ്ഞൊഴുകിയിരുന്ന വരഗാര്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ കഴിഞ്ഞ് അരളിക്കോണത്ത് പുഴ മുറിച്ചു കടക്കാന്‍ പാലം വേണമെന്നും വാസയോഗ്യമായ വീടുകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് താഴെ…

മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത് സാഹസികമായി

അഗളി: പുതൂരില്‍ വരഗാര്‍പുഴയില്‍ കണ്ടെത്തിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കര ക്കെത്തിച്ചത് ഏറെ സാഹസപ്പെട്ട്. മൃതദേഹം പ്ലാസ്റ്റിക്ക് ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി ട്രോളിയില്‍ ഉറപ്പിച്ച ശേഷം പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെ കപ്പി വഴിയാണ് കരക്കെത്തിച്ചത്. പുതൂര്‍ മേലെ ഭൂതയാര്‍ ഊരിലേക്ക്് ചെന്നെത്താന്‍ ഒരു…

ഡി.വൈ.എഫ്.ഐ. നിവേദനം നല്‍കി

കാഞ്ഞിരപ്പുഴ : പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങ ള്‍ക്ക് ഏറെ ആശ്രയമായ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി.സമയം വൈകിട്ട് ആറു മണി വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഡോ.നെല്‍സ ന്‍ തോമസിന് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പുഴ മേഖലാ കമ്മിറ്റി നിവേദനം നല്‍കി. മേഖലാ പ്രസിഡന്റ്…

ഉജ്ജ്വലം 24 പദ്ധതി ഉദ്ഘാടനം ചെയ്തു.

കുമരംപുത്തൂര്‍ : പയ്യനെടം ജി.എല്‍.പി. സ്‌കൂളിന്റെ തനതുപരിപാടിയായ ഉജ്ജ്വലം 24 പദ്ധതിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം മോട്ടിവേഷണല്‍ ട്രെയിനര്‍ കെ.ബാലസുബ്രഹ്മണ്യന്‍ മാസ്റ്റര്‍ കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ശാസ്ത്രപരീക്ഷണ ക്ലാസും നടത്തി. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ എം.എന്‍.കൃഷ്ണകുമാര്‍,…

error: Content is protected !!