ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു.
പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴി ലാളികളും, തൃശൂർ ജില്ലയിൽ…
ജില്ലയില്‍ നിലവില്‍ 19 ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌മെന്റ് സോണുകള്‍
മണ്ണാര്‍ക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 19 ഹോട്ട്‌സ്‌പോട്ടുകള്‍. ചെര്‍പ്പുളശ്ശേ രിയില്‍ 26-ാം വാര്‍ഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 10-ാം വാര്‍ഡ് എന്നിവയാണ് മെയ് 26 ന് പുതിയ കണ്ടെയ്‌മെന്റ് സോണു കളായി പ്രഖ്യാപിച്ചത്. കൂടാതെ, കാരാകുറുശ്ശിയിലെ ഗ്രാമപഞ്ചായ ത്തിലെ…
കോവിഡ് 19: ജില്ലയില്‍ 8433 പേര്‍ നിരീക്ഷണത്തില്‍
മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8310 പേര്‍ വീടുകളിലും 110 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ…
ഒരു അതിഥി തൊഴിലാളിക്ക് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്:ജില്ലയില്‍ ഒരു അതിഥി തൊഴിലാളിയും മലമ്പുഴ സ്വദേ ശിയായ ഒരു വനിതയ്ക്കുമുള്‍പ്പെടെയാണ് ഇന്ന് ഏഴ് പേര്‍ക്ക് കോവി ഡ് 19 സ്ഥിരീകരിച്ചു. മെയ് 13 ന് ചെന്നൈയില്‍ നിന്നും വന്ന് മെയ് 24 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് വനിത. രോഗം…
കോവിഡ് പ്രതിരോധം: ജില്ലയിൽ പോലീസ് പരിശോധന കർശനമാക്കി
പാലക്കാട്:കോവിഡ് 19 പ്രതിരോധത്തിൻ്റെ പശ്ചാത്തലത്തില്‍ ജില്ല യിലൊട്ടാകെ ക്വാറന്റൈനിൽ ഉള്ളവരെ കര്‍ശനമായി നിരീക്ഷി ക്കുന്നതിനും ലോക് ഡൗൺ നിബന്ധനകള്‍ ലംഘിക്കു ന്നവര്‍ക്കെ തിരെയും ശാരീരിക അകലം പാലിക്കാതെ പെരുമാറുന്നവര്‍ക്കെ തിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ്…
പുഴയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന ചെരിഞ്ഞു
കോട്ടോപ്പാടം: വായില്‍ വ്രണവുമായി തീറ്റയെടുക്കാനാകാതെ കാടിറങ്ങിയെത്തി മൂന്ന് ദിവസത്തോളമായി തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യകുണ്ട് വെള്ളിയാര്‍ പുഴയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന ഒടുവില്‍ ചെരിഞ്ഞു.കുങ്കിയാനകളെ എത്തിച്ച് ആനയെ പുഴയില്‍ നിന്ന് കയറ്റി ചികിത്സ നല്‍കാനുള്ളനീക്കത്തിനിടെയാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ ആന ചെരിഞ്ഞത്. ഏകദേശം…
നബാര്‍ഡ് ചെയര്‍മാനായി ജി.ആര്‍.ചിന്താല ചുമതലയേറ്റു
പാലക്കാട്: നബാര്‍ഡിന്റെ സബ്സിഡറി സ്ഥാപനമായ നാബ്ഫിന്‍ സിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായി രുന്നു. ഇന്‍ഡ്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ചിന്താല നബാര്‍ഡില്‍ ഓഫീസ റായി സേവനമാരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി ലുള്ള നബാര്‍ഡിന്റെ റീജിയണല്‍…
കമ്പിവടി കൊണ്ട് അടിച്ച കേസ് : ഒമ്പത് മാസം തടവും 500 രൂപ പിഴയും
ചിറ്റൂര്‍: കമ്പിളി ചുങ്കം അഞ്ചാംമൈല്‍ പബ്ലിക് റോഡില്‍ നങ്ങാം കുറിശ്ശി സ്വദേശിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പ്പിച്ച കേസില്‍ അയിലൂര്‍ കുറുമ്പൂര്‍ വീട്ടില്‍ അരുണ്‍ (28) നെ ഒമ്പത് മാസം തടവിനും 500 രൂപ പിഴയൊടുക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…
പരീക്ഷ സുരക്ഷാ ക്രമീകരണങ്ങളിലും മികവുകാട്ടി കോട്ടോപ്പാടം ഹൈസ്‌കൂള്‍
കോട്ടോപ്പാടം:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് പഴുതുകളില്ലാത്ത സുരക്ഷ സന്നാഹങ്ങളോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.പരീക്ഷക്കു മുമ്പായി തന്നെ മുഴുവന്‍ പരീക്ഷാ ഹാളുകളും സ്‌കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ശുചീകരിച്ച് അണുവിമുക്തമാക്കിയിരുന്നു. പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക്…
ബിപിഎല്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി
കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃ ത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തില്‍ കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ധനസഹാ യവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി.ബാങ്ക് സെക്രട്ടറി എന്‍പി കാര്‍ത്യാ…