പാലക്കാട്: നബാര്‍ഡിന്റെ സബ്സിഡറി സ്ഥാപനമായ നാബ്ഫിന്‍ സിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായി രുന്നു. ഇന്‍ഡ്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ചിന്താല നബാര്‍ഡില്‍ ഓഫീസ റായി സേവനമാരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി ലുള്ള നബാര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലും മുംബൈയി ലെ ഹെഡ് ഓഫീസിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!