കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃ ത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തില്‍ കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്ഷന് ഉള്‍പ്പടെ ഒരു ധനസഹാ യവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി.ബാങ്ക് സെക്രട്ടറി എന്‍പി കാര്ത്യാ യനി തുക ഏജന്റുമാരെ ഏല്‍പ്പിച്ചു.