ബിപിഎല്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി
കോട്ടോപ്പാടം:അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃ ത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തില്‍ കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ധനസഹാ യവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വിതരണം തുടങ്ങി.ബാങ്ക് സെക്രട്ടറി എന്‍പി കാര്‍ത്യാ…
നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തച്ചമ്പാറ :നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പ്പെട്ട് ഡ്രൈവ ര്‍ മരിച്ചു.കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലമല തൊവരക്കാട്ടില്‍ വീട്ടി ല്‍ രാജന്റെ മകന്‍ രതീഷാണ് (36) മരിച്ചത്.പൊന്നാംകോട് നെല്ലി ക്കുന്നില്‍ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ നിന്നും മുറിച്ച റബ്ബര്‍ മര ങ്ങള്‍ കെട്ടി വലിക്കുന്നതിനിടയില്‍…
സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വിതരണം തുടങ്ങി
അലനല്ലൂര്‍:കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ വീതം വിതരണം അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭി ച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട്…
കോവിഡ് 19: ജില്ലയില്‍ 8448 പേര്‍ നിരീക്ഷണത്തില്‍
മണ്ണാര്‍ക്കാട് :കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8362 പേര്‍ വീടുകളിലും 74 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും…
12 ലിറ്റര്‍ ചാരായം പിടികൂടി; രണ്ട് പേര്‍ക്കെതിരെ കേസ്
മണ്ണാര്‍ക്കാട്:പ്രഷര്‍ കുക്കര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ആധുനിക രീതിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തി വന്നിരുന്ന യുവാവിനേയും ചാരായം കടത്തുകയായിരുന്ന മധ്യവയസ്‌കനേയും മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം പിടികൂടി.മണ്ണാര്‍ക്കാട് ആണ്ടി പ്പാടം റോസ് ഗാര്‍ഡനില്‍ കിട്ടുമാര്‍ വീട്ടില്‍ സുദേവന്‍ (40), തുമ്പക്ക ണ്ണില്‍…
മുതലമട സ്വദേശി രോഗ മുക്തനായിആശുപത്രി വിട്ടു;നിലവിൽ ജില്ലയിൽ 52 പേർ ചികിത്സയിൽ
പാലക്കാട് : മേയ് 14ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യിൽ ചികി ത്സയിലായിരുന്നു മുതലമട സ്വദേശി രോഗ മുക്തനായി ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻറെ പരിശോധനാഫലം തുടർച്ചയാ യി രണ്ടു തവ ണ നെഗറ്റീവ് ആയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡിൻറെ…
വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് വിതരണം ചെയ്തു
തച്ചനാട്ടുകര:പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്‌കാ ണ് നല്‍കിയത്.ജാഫര്‍, അന്‍സാര്‍, സുബൈര്‍, രാകേഷ്, പ്രവീണ്‍, ശ്രീരാജ് ,നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സാനിറ്റൈസര്‍ നല്‍കി
അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഹാന്റ് സൈനിറ്റൈസര്‍ നല്‍ കി.കൂട്ടായ്മ ഭാരവാഹികളില്‍ നിന്നും ഹാന്റ് സാനിറ്റൈസര്‍ അധ്യാപകര്‍ ഏറ്റുവാങ്ങി.ട്രസ്റ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ താഴത്തേ പീടീക ,സെക്രട്ടറി തവളപ്പാറ നജീബ് ,ട്രഷറര്‍ ഷൗക്കത്ത് പാണര്‍തൊടി ,ഉമ്മര്‍ പടുകുണ്ടില്‍, സക്കീര്‍…
ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട്: ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായി രുന്ന ഭര്‍ത്താവ് അറസ്റ്റില്‍.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി വാണിയമ്പാറ കല്ലംകുളം തേനൂര്‍ വീട്ടില്‍ മണി (64) ആണ് അറസ്റ്റിലായത് .ഇക്കഴി ഞ്ഞ മെയ് 20നാണ് ഭാര്യ തങ്കമണി (58)നെ മണി വെട്ടിപരിക്കേല്‍ പ്പിച്ചത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ…
ലോക്ക് ഡൗൺ: ഇന്ന് 16 കേസുകൾ രജിസ്റ്റർ ചെയ്തു
പാലക്കാട് :ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 25 ) വൈകിട്ട് 6.00 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 16 കേസുക ൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 17…