വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി

കോട്ടോപ്പാടം:ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാല യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി.ക്ലബ്ബ് പ്രസിഡന്റ് ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വയനാ ശാല പ്രസിഡന്റ് കെഎസ് ജയന്‍ അധ്യക്ഷനായി. ഗിരീഷ് കുമാര്‍,എം…

കുറുക്കന്‍കുണ്ടിലേക്ക് കെഎസ്‌യു ടിവിഎത്തിച്ചു

അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് അനുഭവി ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതിന്റെ ഭാഗമായി കെ.എസ്.യു.പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ മേഖലയായ കുറുക്ക ന്‍കുണ്ട് ഭാഗത്തെ പന്ത്രണ്ടോളം കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായക മായി ടെലിവിഷനും…

റോഡുകള്‍ ഉദ്ഘാടനം ചെയ്തു

തെങ്കര: ഗ്രാമ പഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ആനമൂളി – നേര്‍ച്ചപ്പാറ റോഡ്,കൈതച്ചിറ പള്ളി പുഴ റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടികെ ഫൈസല്‍,മരക്കാര്‍,വാപ്പുട്ടി,പികെ അബ്ബാസ്, സരോജിനി, ഉമ്മര്‍ പിപി,അലവിക്കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണ്‍ലൈന്‍ പഠനത്തിനായി റൂറല്‍ ബാങ്ക് ടിവികള്‍ നല്‍കി

മണ്ണാര്‍ക്കാട്:പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളുടെ ഓണ്‍ ലൈന്‍ പഠനത്തിന് സഹായ ഹസ്തവുമായി മണാര്‍ക്കാട് റൂറല്‍ സര്‍ വ്വീസ് സഹകരണ ബാങ്ക. തെങ്ക ഗ്രാമ പഞ്ചായത്തിലെ ആറ് പട്ടിക വര്‍ഗ കോളനികളിലേക്ക് ബാങ്ക് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കി. ടിവി പികെ ശശി എംഎല്‍എ…

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ എത്തിച്ച് നല്‍കി

കോട്ടോപ്പാടം: പഞ്ചായത്തിലെ ഭീമനാടുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശ വാസിയും പ്രവാസിയുമായ സുരേഷിന്റെ സഹായത്തോടെ മൊ ബൈല്‍ ഫോണുകള്‍ എത്തിച്ച് നല്‍കി.കെപിഎസ്ടിഎ സംസ്ഥാന നേതാവ് അസീസ് ഭീമനാട്,കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ശശി എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈല്‍ ഫോണുകള്‍…

പാഴ് വസ്തുക്കളില്‍ അമീന്‍ ഒരുക്കുന്നത് കരവിരുതിന്റെ വിരുന്ന്

കുമരംപുത്തൂര്‍: അക്കിപ്പാടം ഗ്രാമത്തിലെ അര്‍സാലി വീട്ടില്‍ ഉപയോഗ ശൂന്യമായതൊന്നും ഉപേക്ഷിക്കില്ല.കാരണം അമീന്‍ നിജില്‍ അതിന് സമ്മതിക്കില്ല.പാഴല്ല പാഴ് വസ്തുക്കളെന്നാണ് ഈ പത്തുവയസ്സുകാരന്റെ പക്ഷം.പാഴ് വസ്തുക്കളില്‍ കലാവിരുന്നൊ രുക്കിയാണ് അമീന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നത്. വലിച്ചെറിയുന്ന വസ്തുക്കളില്‍ എന്തിലും കൗതുകം കണ്ടെത്തി തന്റെ കരവിരുത്…

വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം

കല്ലടിക്കോട്:കഞ്ചാവ് വില്‍പ്പനയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ യുവാ ക്കളുടെ ആക്രമണം.ശനിയാഴ്ച രാത്രി എട്ടിന് കല്ലടിക്കോട്ടാണ് സംഭ വം.പാലക്കാട് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും സ്‌പെഷ്യ ല്‍ സ്‌ക്വാഡും കല്ലടിക്കോട് ടിബിയില്‍ വാഹന പരിശോധന നട ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍…

ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 13) എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും…

നിബന്ധനകൾ പാലിക്കാതെ കച്ചവടം ; കാരാകുറിശ്ശിയിൽ മത്സ്യകട അടപ്പിച്ചു

കാരാകുറിശ്ശി:ഗ്രാമപഞ്ചായത്തിൽ അയ്യപ്പൻകാവിൽ നിബന്ധ നകൾ പാലിക്കാതെ കച്ചവടം നടത്തിയ മൽസ്യ കട ഹെൽത്ത് ഇൻസ്പെക്ടർ അടപ്പിച്ചു.മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മൽസ്യകച്ചവടം നടത്തിയതിനാണ് നടപടി.കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ പാലിക്കാതെ തുറ ക്കാൻ ഹോട്ടലുകളെ അനുവദിക്കില്ല. പാർസൽ അനുവദിക്കും. കോവിഡ് കേസ്സുകൾ…

ചിറക്കല്‍ കാഞ്ഞിരപ്പുഴ റോഡ്: വേറിട്ട സമരവുമായി കോണ്‍ഗ്രസ്

കാഞ്ഞിരപ്പുഴ:കരാര്‍ കാലാവധി തീര്‍ന്നിട്ടും 25 ശതമാനം പോലും മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡ് പ്രവൃത്തി 25 ശത മാനം പോലും പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. ആകസ്മിക അന്ത്യം എന്ന പേരില്‍ കാഞ്ഞിരപ്പുഴ മണ്ഡലം കോണ്‍ ഗ്രസ് കമ്മിറ്റി റോഡിന് ആദരാഞ്ജലികളര്‍പ്പിച്ച് അനുശോചന…

error: Content is protected !!