കോട്ടോപ്പാടം: പഞ്ചായത്തിലെ ഭീമനാടുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശ വാസിയും പ്രവാസിയുമായ സുരേഷിന്റെ സഹായത്തോടെ മൊ ബൈല്‍ ഫോണുകള്‍ എത്തിച്ച് നല്കി.കെപിഎസ്ടിഎ സംസ്ഥാന നേതാവ് അസീസ് ഭീമനാട്,കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ശശി എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈല്‍ ഫോണുകള്‍ വിത രണം ചെയ്തത്.ഭീമനാട് സ്കൂള്‍ പ്രധാന അധ്യാപകന് വിജയകൃഷ്ണന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറിശ്ശി,നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,ഹംസ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.