കോട്ടോപ്പാടം:ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാല യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി.ക്ലബ്ബ് പ്രസിഡന്റ് ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വയനാ ശാല പ്രസിഡന്റ് കെഎസ് ജയന്‍ അധ്യക്ഷനായി. ഗിരീഷ് കുമാര്‍,എം സുശീല എന്നിവര്‍ സംബന്ധിച്ചു.ക്ലബ്ബ് സെ ക്രട്ടറി രാജു മഠത്തില്‍ സ്വാഗതം പറഞ്ഞു.ഓണ്‍ലൈന്‍ ക്ലാസിനുള്ള കേബിള്‍ കണക്ഷന്‍ ഫ്രണ്ട്‌സ് കേബിള്‍ സൗജന്യമായാണ് നല്‍കുന്ന ത്.സ്വന്തമായി വീട്ടില്‍ ടി.വി യും,ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്ത വായനശാലാ പരിസരത്തെ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികകള്‍ക്കാണ് പഠന സൗകര്യം ഒരുക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!