പാലക്കാട്: കാരാക്കുറുശ്ശിയില്‍ കോവിഡ് – 19 ബാധിച്ച യാളുടെ മകനും കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടറുമായ വ്യക്തിയുടെ രണ്ടാമത്തെ സാമ്പിള്‍...
പാലക്കാട്: കോവിഡ് -19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പോലീസുകാരനെതിരെ...
പാലക്കാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര് ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളുടെ സുസ്ഥിരവും സുതാര്യവുമാ യ പ്രവര് ത്തനത്തിന് എല്ലാ...
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ രോഗം...
തെങ്കര:പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യൂത്ത് ലീഗിന്റെ നേതൃത്ത്വത്തില്‍ പച്ചക്കറി വിതരണം തുടങ്ങി.ആദ്യഘട്ടത്തില്‍ 500 വീടുകളിലാണ് എത്തിക്കുക. മൂന്ന് ഘട്ടങ്ങളിലായി...
കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡ് തിരുവിഴാംകുന്നിലെ അതിഥി തൊഴിലാളികള്‍ക്ക് ദി ഫാം എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ...
അട്ടപ്പാടി: മേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ രണ്ട് ദിവസ ത്തിനിടെ 469 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ഇന്നലെ പാലൂര്‍,...
തച്ചനാട്ടുകര:ചുട്ട് പൊള്ളുന്ന വേനല്‍ ചൂട് വകവെയ്ക്കാതെ പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലെ...
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തിച്ച് നല്‍കി യുവാക്കള്‍ മാതൃക യായി. കുമരംപുത്തൂര്‍ യൂത്ത്...
മണ്ണാര്‍ക്കാട്:ലെന്‍സ് ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ആവശ്യ മായ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച്...