ഷിരൂര്‍ : മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോ റി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജു ന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍വിദഗ്ദ്ധന്‍ ഈശ്വ ര്‍ മാല്‍പെയുള്‍പ്പടെയുള്ളവര്‍ തിരച്ചലിന് ഇറങ്ങിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്ത നായിരുന്നില്ല. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!