ഹരിത സെല്‍ഫി ചലഞ്ചുമായി നവോദയക്ലബ്ബിന്റെ പരിസ്ഥിതി ദിനാഘോഷം

മണ്ണാര്‍ക്കാട് :തെന്നാരി നവോദയ ക്ലബ്ബ് ജൂണ്‍ മാസത്തെ പച്ചപ്പിന്റെ ദിനങ്ങളാക്കി ആഘോഷിക്കുകയാണ്.ജൂണ്‍ 14ന് തുടങ്ങി 30 വരെ യാണ് ആഘോഷം.ഈ വര്‍ഷം നട്ടതൈകള്‍ ശരിയായ രീതിയില്‍ പരിപാലിച്ച് അടുത്ത പരിസ്ഥിതി ദിനാഘോഷത്തിന് ആ തൈ ക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രതിജ്ഞയു…

അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി; യുവാവിനെതിരെ കേസ്

അഗളി:ബെവ് ക്യു ആപ്പ് വഴി ശേഖരിച്ച് അട്ടപ്പാടിയിലേക്ക് വില്‍പ്പ നക്കായി അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന അമ്പത് ലിറ്റര്‍ വിദേശ മദ്യം എക്‌സൈസും വനംവകുപ്പും ചേര്‍ ന്ന്്പിടി കൂടി.സംഭവത്തില്‍ മലപ്പുറം എടപ്പറ്റ പുല്ലാനിക്കാട് ബാദുഷ (24) നെതിരെ എക്‌സൈസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് മദ്യക്ക…

സൈലന്റ് വനമേഖലയില്‍ നായാട്ട്;രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ വന്യജീവികളെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.നാടന്‍ തോക്കും കണ്ടെടുത്തു.അലനല്ലൂര്‍ കാട്ടുകുളം സ്വദേ ശികളായ തച്ചംപറ്റ വീട്ടില്‍ ഉസ്മാന്‍ (33),കളത്തില്‍ വീട്ടില്‍ അബ്ദുല്‍ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്.രണ്ട് വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് ഫോറസ്റ്റ്…

എടത്തനാട്ടുകരയിൽ നവീകരിച്ച വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു

എടത്തനാട്ടുകര: പ്രദേശത്ത് വിവിധ പദ്ധതികളിലുൾപ്പെടുത്തി നവീകരിച്ച ഗ്രാമീണ റോഡുകൾ അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൊൻ പാറ – താണിക്കുന്ന് റോഡ്,പ്രളയ ദുരിതാശ്വാസ ഫണ്ടിൻ നിന്നും…

ഷൊർണ്ണൂരിൽ എല്ലാവരും ഇനി ഓൺലൈൻ

ഷൊർണൂർ :മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയ ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമാ യി മാറിയിരിക്കുകയാണ് ഷൊർണൂർ. 2 മുനിസിപ്പാലിറ്റികളും ആറു പഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തിലെ സമ്പൂർണ ഓൺ ലൈൻ പഠന സൗകര്യമേർപ്പെടുത്തിയതിന്റെ പ്രഖ്യാപനം ചെർപ്പു ളശേരി തെക്കുംമുറി ഇ എം എസ്സ്…

കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട്: ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ ഇന്ന്(ജൂൺ 17) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും…

യൂത്ത് കോണ്‍ഗ്രസ്സ് ഐ.സി.ഡി.എസ് ഓഫീസ് മാര്‍ച്ച് 18ന്

അഗളി:അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന ആദിവാസി ശിശു മരണത്തില്‍ പ്രതിഷേധിച്ച് ഐസിഡിഎസ് ഓഫീസിലേക്ക് നാളെ രാവിലെ 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. അഗളി യില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ ഉദ്ഘാടനം…

ജോലിക്കിടെ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ അക്കിപ്പാടത്ത് വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കുഴ ഞ്ഞുവീണ് മരിച്ചു.മലപ്പുറം എടപ്പാള്‍ പാറക്കുളം വേലറപ്പറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ സുബിന്‍ദാസ് (28)ആണ് മരിച്ച ത്.ബുധനാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. വൈദ്യു തി ലൈനില്‍…

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കെ എസ് ടി യു ധര്‍ണ നടത്തി

പാലക്കാട്:’തകര്‍ക്കരുത് പൊതുവിദ്യാഭ്യാസത്തെ കാത്തിടാം പൊതുനന്മയെ ‘ എന്ന മുദ്രാവാക്യവുമായി കേരളാ സ്‌കൂള്‍ ടീച്ചേ ഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട്…

സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാവാം

പാലക്കാട്:കേരളത്തിലെ പത്ര-ദൃശ്യ ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവ ര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ ക്കും മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി യില്‍ അംഗങ്ങളാവാം. പ്രസ്തുത അംഗങ്ങള്‍ക്ക് കേരള അസംഘടി ത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള…

error: Content is protected !!