മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ അക്കിപ്പാടത്ത് വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കുഴ ഞ്ഞുവീണ് മരിച്ചു.മലപ്പുറം എടപ്പാള്‍ പാറക്കുളം വേലറപ്പറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ സുബിന്‍ദാസ് (28)ആണ് മരിച്ച ത്.ബുധനാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. വൈദ്യു തി ലൈനില്‍ മൂന്ന് പേര്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.സുരക്ഷാ ബെല്‍റ്റില്‍ തൂങ്ങി നിന്ന യുവാവിനെ ഫയര്‍ഫോഴ്സെത്തി യുവാവിനെ വട്ടമ്പലം സ്വകാര്യ ആസ്പത്രിയി ല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!