ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തി
മണ്ണാര്‍ക്കാട് : വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വജീവിതം വെടിഞ്ഞ ഇന്ത്യ യിലെ ധീരവനം രക്തസാക്ഷികളെ അനുസ്മരിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ദേശീയ വനംരക്തസാക്ഷി ദിനമാചരി ച്ചു. ആനമൂളിയില്‍ നടന്ന പരിപാടിയില്‍ സി.എം അഷ്‌റഫ്, കെ. കീപ്തി,…