തച്ചമ്പാറ : ഡോ.എ.പി.ജെ അബ്ദുള്‍ കലാം പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡ് ലഭിച്ച ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എം.ജെ സിബിയെ പി.ടി.എ , മാനേജ്‌മെന്റ് അധ്യാപകര്‍ ചേര്‍ന്ന് അനുമോദിച്ചു. ഉപ ഹാരങ്ങളും നല്‍കി. മാനേജര്‍ വത്സന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം , ഹെഡ്മി സ്ട്രസ് എ വി ബ്രൈറ്റി, മാതൃസമിതി പ്രസിഡന്റ് അംബുജം, ബുസ്താനി, പി.ജയരാജ് , പി.എം ബള്‍ക്കീസ് , വി.സുനില്‍കൃഷ്ണന്‍, അജിത ഗുപ്ത, പി.കെ ശൈലജ , എ.ടി രജനി, എ.ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു അവാര്‍ഡ് ജേതാവ് എം.ജെ സിബി മറുപടി പ്രസംഗം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!