പട്ടയമുണ്ട്, ഭൂമിയില്ലെന്ന പരാതിയുമായി പട്ടികവര്‍ഗ കുടുംബങ്ങള്‍ മന്ത്രിക്ക് മുന്നിലെത്തി
മണ്ണാര്‍ക്കാട് : പട്ടയമുണ്ടെങ്കിലും ഭൂമിയില്ലെന്ന പരാതിയുമായി തത്തേങ്ങലം മൂച്ചി ക്കുന്ന് ഗ്രാമത്തിലെ നാല് പട്ടികവര്‍ഗകുടുംബങ്ങള്‍ മന്ത്രി കെ.രാജന് മുന്നിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്. ഇതില്‍ പ്രകാരമുള്ള ഭൂമി എവിടെയാണെന്ന് ഇനിയും കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. ഗ്രാമത്തിലെ നീലന്‍, വിനോദ്,…