തെങ്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നൊവേറ്റ് 2024 എന്ന പേരില്‍ ക്രിസ്മസ് വെക്കേഷന്‍ ക്യാംപ് നടത്തി. സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സിന്ധു, പ്രധാ ന അധ്യാപിക പി.കെ നിര്‍മല, എസ്.എം.സി. ചെയര്‍മാന്‍ പി.ഹാരിസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ്, സതീന്ദ്രന്‍,പ്രമോദ് കുമാര്‍, രാമചന്ദ്രന്‍, ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!