Month: January 2024

മലയോര ഹൈവേ: ആദ്യറീച്ചിന് സാങ്കേതിക അനുമതി തേടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : മലയോര മേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് സാങ്കേതിക അനുമതി തേടി കേരള റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിയ്ക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. അം ഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.…

യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നേടുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട് : വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വളര്‍ത്തിയടുക്കുന്നതിന് യുവജനങ്ങള്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ നൈപുണ്യം നേടുന്നതിനാവശ്യമായ വിവിധ പദ്ധതി കള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷന്‍, അക്കാദമി…

എച്ച്.ഐ.വി. ബോധവല്‍ക്കരണ ക്ലാസ് നടത്തി

അലനല്ലൂര്‍: നെഹ്റു യുവകേന്ദ്ര പാലക്കാടും അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി യുവജ്വാല ക്യാംപയിനിന്റെ ഭാഗമായി മുണ്ടക്കുന്നില്‍ എച്ച്.ഐ.വി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ അധ്യക്ഷയായി.…

ഇന്‍സ്പിറ 2കെ24; മാര്‍ഗനിര്‍ദേശക ക്ലാസ് നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിലെ 8 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശക ക്ലാസ് ‘ഇന്‍സ്പിറ 2കെ24’ എട ത്തനാട്ടുകര ജി.ഒ.എച്ച്.എസ് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ സി.പി.സിദ്ധീഖ് ഉദ്ഘാ ടനം ചെയ്തു. പരീക്ഷ മുന്നൊരുക്കം,…

വടശ്ശേരിപ്പുറം ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി: മെഡിക്കല്‍ ക്യാംപ് നടത്തി

കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കൊമ്പം ചാരിറ്റബിള്‍ സൊ സൈറ്റിയുടെയും സുവര്‍ണ ജൂബിലി സംഘാടകസമിതിയുടെയും നേതൃത്വത്തില്‍ പെ രിന്തല്‍മണ്ണ മൗലാനാ ആശുപത്രി സര്‍ജിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍…

അംഗന്‍വാടി കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തച്ചനാട്ടുകര: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചനാട്ടുകരയില്‍ തുടക്കമായി. നടപ്പു വര്‍ഷം മൂന്ന് അംഗനവാടികള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. തെടു ക്കാപ്പ് അംഗനവാടിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം.സലീം നിര്‍വ്വഹിച്ചു. ബ്ലോക്ക്…

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ ‘മികവ്’ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേളകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭാശാ ലികളായ കുട്ടികളെ ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌നാ സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ…

കെ.എസ്.ടി.എ. ഉപജില്ലാ അധ്യാപക കലോത്സവം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ലാ തല അധ്യാപക കലോത്സവം കെ.ടി.എം. എ.എല്‍. പി. സ്‌കൂളില്‍ നടന്നു. നാടോടി നൃത്തം, ഉപന്യാസ രചനകള്‍, ചിത്ര രചനകള്‍, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, ലളിത ഗാനം, സിനിമാഗാനം, സംഘഗാനം, കവി താലാപനം തുടങ്ങിയ മത്സരങ്ങള്‍…

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈ ബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്‍പശാല സംഘടി പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. ക്വിസ് മത്സരവിജയികള്‍ക്ക്…

സ്‌കൂള്‍ കെട്ടിട നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണം തുടങ്ങി. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കു ന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നഗരസഭാ സ്ഥിരം…

error: Content is protected !!