അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവ.യു.പി സ്‌കൂളില്‍ ‘മികവ്’ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേളകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭാശാ ലികളായ കുട്ടികളെ ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌നാ സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ പ്രദീപ്കുമാര്‍ അധ്യക്ഷനാ യി. വാര്‍ഡ് മെമ്പര്‍ പി. രഞ്ജിത്ത് അവാര്‍ഡ് വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ അക്ബ റലി, എച്ച്. എം അബ്ബാസ് അലി.എന്‍, എസ്.എം.സി ചെയര്‍മാന്‍ മഹ്ഫൂസ് മറ്റത്തൂര്‍, ഷിജി, ഷൈജു, വിപിന്‍ദാസ്, അധ്യാപകരായ കെ.രവികുമാര്‍, പി.ആര്‍ ഷീജ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!