Month: January 2024

‘ഓര്‍മ്മത്തോണി’യ്ക്ക് 92 ലക്ഷം അനുവദിച്ചു

മണ്ണാര്‍ക്കാട് : സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതിയായ ‘ഓര്‍മ്മ ത്തോണി’യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്ത…

അപകടമാണീ വളവ്; തടയിടാന്‍ നടപടി വേണം

അലനല്ലൂര്‍: ഉണ്യാല്‍-ആഞ്ഞിലങ്ങാടി റോഡില്‍ വട്ടമണ്ണപ്പുറം ഐ.ടി.സി. ഭാഗത്തെ എസ് ആകൃതിയിലുള്ള വളവില്‍ അപകടങ്ങള്‍ പതിവാകുന്നു. ഒരുമാസത്തിനിടെ തുടര്‍ച്ചയായി മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. ഒരു ജീവനും പൊലിഞ്ഞു. റോഡപകടങ്ങള്‍ക്ക് തടയിടാനായി പൊതുമരാമത്ത് അധികൃതര്‍ സുരക്ഷാമുന്‍ക രുതല്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്…

സ്‌പോര്‍ട്‌സ് സബ്മിറ്റ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :നഗരസഭ ഐ.എസ്. എസ്. കെ സ്‌പോര്‍ട്‌സ് സബ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഒറ്റപ്പാലം എംഎല്‍എയുമായ അഡ്വ. പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഉത്തര്‍പ്രദേശില്‍ വെച്ച് നടന്ന സബ്ജൂനിയര്‍ ഷോട്ട്…

പോക്‌സോ കേസില്‍ 22 വര്‍ഷം തടവും പിഴയും

അഗളി: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മേലേ കോട്ടത്തറ സ്വദേശി ഗണേശനാണ് (40) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. പിഴതുക അടയ്ക്കാത്തപക്ഷം 18 മാസം അധിക…

ഇവര്‍ ഹീറോസ്…………….!സംസ്ഥാനത്തിന് മാതൃകയായി മണ്ണാര്‍ക്കാട് ദ്രുതപ്രതികരണസേന

മണ്ണാര്‍ക്കാട് : ഒരു വിളിക്ക് ഓടിയെത്തുന്നവര്‍. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താ ന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍. മലയോരഗ്രാമങ്ങളില്‍ കൃഷിയെ വന്യജീവിക ളില്‍ നിന്നും സംരക്ഷിക്കാന്‍ പൊരുതുന്ന കര്‍ഷകരുടെ രക്ഷകരാണ് വനംവകുപ്പി ന്റെ ദ്രുതപ്രതികരണ സേന. വന്യമൃഗങ്ങളെ കാട് കയറ്റുന്നതിലും തുടര്‍ന്ന് നിരീക്ഷി ക്കുന്നതിലുമെല്ലാം…

മണ്ണാര്‍ക്കാട് ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കണം: കെ.എസ്.എസ്.പി.യു

മണ്ണാര്‍ക്കാട് : നഗരസഭയില്‍ കുന്തിപ്പുഴയോരത്ത് വയോസൗഹൃദ ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം നഗരസഭാധി കൃതരോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടി ശ്ശികയും ഉടന്‍ അനുവദിക്കുക, 70 വയസ്സു പൂര്‍ത്തിയായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക,…

ചികിത്സാ സഹായ തുക കൈമാറി

കല്ലടിക്കോട് : വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ സി.പി.എം. കരിമ്പ നെല്ലിക്കുന്ന് ബ്രാഞ്ച് അംഗം കെ.എ.ഹംസത്തിന് ചികിത്സാ സഹായമായി ബിരിയാണി ചലഞ്ചിലൂടെ സാമഹരിച്ച തുക കൈമാറി. ഇടക്കുറുശ്ശി, ഇടക്കുറുശ്ശി ഒന്ന്, കപ്പടം, നെല്ലി ക്കുന്ന് ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തമായി സമാഹരിച്ച 4,…

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം:പി.സുരേന്ദ്രന്‍

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേര്‍ സാക്ഷ്യം വഹിക്കുകയും മണ്ണാര്‍ ക്കാടിന്റെ പൈതൃക സ്വത്തായി അവശേഷിക്കുകയും ചെയ്യുന്ന മൂപ്പില്‍ നായരുടെ പതിനാറുകെട്ട് തറവാടും നെല്ലിപ്പുഴ ബ്രിട്ടീഷ് പാലവുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാറുക ളും പ്രത്യേകം പദ്ധതികള്‍…

ഫെബ്രുവരി 15ന് കട മുടക്കം

മണ്ണാര്‍ക്കാട്: ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതി ഷേധപരിപാടികളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയു ടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് മണ്ണാര്‍ക്കാട് മേഖലയിലേയും കടകള്‍ അടച്ചിടു മെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം, വ്യാപാരികളെ ബു…

നിര്‍ത്തലാക്കിയ ക്ഷാമബത്ത അനുവദിക്കണം

മണ്ണാര്‍ക്കാട് : പെന്‍ഷന്‍ പരിഷ്‌കരണവും നിര്‍ത്തലാക്കിയ ക്ഷാമബത്തയും അനുവദി ക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് കോ – ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ഗോപിനാഥന്‍ അധ്യ…

error: Content is protected !!